Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികള്‍, സംഭവം വിവാദമായപ്പോള്‍ എംഎല്‍എയ്ക്ക് രൂക്ഷ വിമര്‍ശനം

കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികളെന്ന് എംഎല്‍എ; വിവാദമായപ്പോള്‍ ബിജെപിയുടെ മറുപടി ഇങ്ങനെ

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (16:35 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കുമെതിരെ ബിജെപി എംഎല്‍എ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ ആണ് വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിവാഹിതരായ ഇവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നാണ് ഷാകിയ പറഞ്ഞത്. 
 
ഇവരുടെ വിവാഹം ഇറ്റലിയില്‍ നടത്തിയതാണ് എംഎല്‍എയുടെ രാജ്യസ്‌നേഹം തിളയ്ക്കുവാന്‍ കാരണമായിരിക്കുന്നത്. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. വിവാഹം ഇന്ത്യയിൽ വെച്ച് നടത്താതിരുന്നത് രാജ്യ സ്നേഹം ഇല്ലാത്തതിനാലാണെന്നും എം എൽ എ ആരോ‌പിച്ചു.
 
എന്നാല്‍ സംഭവം വിവാദമായപ്പോള്‍ പന്നലാലിനെ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് എസ് പ്രകാശ് രംഗത്തെത്തി. കോഹ്ലിയുടേയും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാല്‍ ഷാകിയയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments