Webdunia - Bharat's app for daily news and videos

Install App

ബു‌മ്രയ്ക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതൽ, മുന്നറിയിപ്പുമായി അക്തർ

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (15:40 IST)
ഇന്ത്യൻ പേസ് സെൻസേഷനായ ജസ്‌പ്രീത് ബുമ്രയുടെ ബൗളിങ് ആക്ഷൻ പരിക്കുകൾ പറ്റാൻ സാധ്യതയുള്ളതാണെന്ന് ക്രിക്കറ്റ് വിദഗ്ധർ നിരവധി തവണ  അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. റാവൽപിണ്ടി എക്സ്‌പ്രസായ ഷോയേബ് അക്തറും അതേ കാര്യം തന്നെ ആവർത്തിരിച്ചിരിക്കുകയാണ് ഇപ്പോൾ. ആകാശ് ചോപ്രയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.
 
മൂന്ന് ഫോർമാറ്റിലും ഒരുമിച്ച് കളിക്കുന്നതിനെ പറ്റി ബു‌മ്ര ഒരിക്കൽ കൂടി ചിന്തിക്കണമെന്നാണ് അക്തറിന്റെ അഭിപ്രായം.വേഗത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ആക്ഷനാണ് ബൂമ്രയുടേത്. മൂന്ന് ഫോര്‍മാറ്റുകളിലും ഒരുമിച്ച് കളിക്കുന്നത് ബു‌മ്ര നിയന്ത്രിക്കണം.
 
അദ്ദേഹത്തിന്റെ റണ്ണപ്പിൽ കുഴപ്പമൊന്നും കാണുന്നില്ല. പക്ഷേ ആക്ഷനാണ് പ്രശ്‌നം. പുറംഭാഗത്ത് അധികഭാരം നൽകുന്ന ആക്ഷനാണ് ബു‌മ്രയുറ്റേത്. ഇത് പുറം വേദനയ്‌ക്കും ഒപ്പം കരിയർ തന്നെ പ്രശ്‌നത്തിലാക്കാനും സാധ്യതയേറെയാണ് അക്തർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments