Webdunia - Bharat's app for daily news and videos

Install App

ഞെട്ടിച്ചു, പിന്നെ അത്ഭുതപ്പെടുത്തി; പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (14:53 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ചേതേശ്വര്‍ പൂജാരയുടെ ക്യാച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്.

25 ഓവറിലാണ് എതിരാളികളെപ്പോലും ഞെട്ടിച്ച ക്യാച്ച് റാഞ്ചി സ്‌റ്റേഡിയം കണ്ടത്. ആര്‍ അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ഷിന് പിഴച്ചു. ബാറ്റിലുരസിയ പന്ത് ലെഗ്‌സൈഡിലേക്ക് ഉയര്‍ന്നപ്പോള്‍ ഗള്ളിയില്‍ നിന്ന പുജാര ഒരു വശത്തേക്ക് പറന്ന് പന്ത് കൈപ്പിയിലൊതുക്കുകയായിരുന്നു.

ക്യാച്ചില്‍ സംശയം തോന്നിയ അമ്പയര്‍ ഔട്ട് വിളിക്കാത്തതിനെത്തുടര്‍ന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഡിആര്‍എസ് ചോദിച്ചു. റിവ്യൂവില്‍ ഔട്ട് ആണെന്നായിരുന്നു വിധി.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!

മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

അടുത്ത ലേഖനം
Show comments