Webdunia - Bharat's app for daily news and videos

Install App

എല്ലാം ഞാന്‍ സമ്മതിച്ചതാണ്, എന്നിട്ടും ആക്രമണം തുടരുന്നത് സഹിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (08:16 IST)
രണ്ടാം ടെസ്‌റ്റിലെ ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്. സ്‌മിത്തിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോഹ്‌ലിയുടെ വാക്കുകളാണ് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റനെ പ്രകോപിപ്പിച്ചത്.

കോഹ്‌ലിയുടെ നിലപാട് പൂർണമായും അസംബന്ധമാണ്. താന്‍ തെറ്റ് അംഗീകരിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ ക്യാപ്‌റ്റന്‍  ആക്രമണം തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്മിത്ത് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡിആർഎസ് വിവാദത്തിൽ ഉറച്ചു നില്‍ക്കുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. ഇതാണ് ഓസീസ് നായകനെ പ്രകോപിപ്പിച്ചത്. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റ് ഇന്നാണ് ആരംഭിക്കുന്നത്.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!

മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

അടുത്ത ലേഖനം
Show comments