കൊവിഡ്: ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക

ശ്രീനു എസ്
ശനി, 5 സെപ്‌റ്റംബര്‍ 2020 (13:31 IST)
അമേരിക്കയില്‍ സംഭവിച്ചതിലും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ചൈനയില്‍ ഉണ്ടായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്തുവിടുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
 
പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 4634 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ 192029 പേരാണ് മരണപ്പെട്ടത്. ചൈനയുടെ കണക്കുകള്‍ വ്യാജമെന്നാണ് ട്രംപ് വാദിക്കുന്നത്. നേരത്തേ ലോകത്ത് കൊവിഡ് പടരാന്‍ കാരണം ചൈനയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിന് കാരണമാകും

പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത: ആഴ്ചയിലൊരിക്കല്‍ മാത്രം എടുക്കേണ്ട ഇന്‍സുലിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

അടുത്ത ലേഖനം
Show comments