Webdunia - Bharat's app for daily news and videos

Install App

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൊവിഡ്; പ്രതി കിടക്കുന്നത് ഛോട്ടാ രാജന്‍ അടക്കമുള്ളവരുള്ള തീഹാര്‍ ജയിലില്‍

ജോര്‍ജി സാം
തിങ്കള്‍, 11 മെയ് 2020 (21:56 IST)
ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായപെണ്‍കുട്ടിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ തീഹാര്‍ ജയില്‍പുള്ളികള്‍ അങ്കലാപ്പിലായി. കാരണം ബലാത്സംഗക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുമുന്‍പാണ് തീഹാര്‍ ജയിലിലാക്കിയത്. ഇയാളുടെ പരിശോധനാ ഫലം വന്നിട്ടില്ല. 
 
കൂടാതെ ഈ ജയില്‍ സമുച്ചയത്തിലെ മറ്റു തടവുകാരുടെ കൂട്ടത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്‍, ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവര്‍ അടക്കമുള്ളവരെ പാര്‍പ്പിച്ചിട്ടുള്ളത്.
 
എന്നാല്‍ കൊവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പുതുതായി ജയിലെത്തുന്ന പ്രതികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments