റഷ്യയില്‍ സ്പുട്നിക്-5 വാക്സിന്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനമായി

ശ്രീനു എസ്
വ്യാഴം, 3 ഡിസം‌ബര്‍ 2020 (18:18 IST)
കൊറോണ വാക്സിന്‍ ആദ്യം മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയിച്ചത് റഷ്യ ആണെങ്കിലും ആദ്യമായി വാക്സിനേഷന് അനുമതി നല്‍കിയത് ബ്രിട്ടനാണ്. ബ്രിട്ടന്‍ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ അവരുടെ സ്പുട്നിക്5 വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയത്.
 
ഇത് കൊറോണ വൈറസിനെതിരെ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യയിലെ ജനങ്ങള്‍ക്ക് വാക്സിന്‍  സൗജന്യമായാണ് ലഭിക്കുക. ജനുവരിയോടെ തന്നെ മറ്റുരാജ്യങ്ങളിലേയ്ക്കും വാക്സിന്‍ വിതരണം ആരംഭിയ്ക്കും എന്നും റഷ്യ അറിയിച്ചു. കൊറോണ പ്രതിരോധത്തിന് ഒരു വ്യക്തിക്ക് രണ്ടു ഡോസ് മരുന്നാണ് വേണ്ടിവരുക. ഒരു ഡോസിന് 740 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കരുത്, ഐസിഎംആറിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments