Publish Date: Fri, 11 Feb 2022 (16:50 IST)
Updated Date: Fri, 11 Feb 2022 (16:52 IST)
ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്‍കി ജപ്പാന്‍. ഫൈസറിന്റെ പാക്‌സിലോവിഡ് എന്ന കഴിക്കാവുന്ന ഗുളികയ്ക്കാണ് അനുമതി. ഇതിന്റെ ക്ലിനിക്കല്‍ ട്രയലില്‍ കൊവിഡ് മൂലമുള്ള ആശുപത്രി പ്രവേശനവും മരണവും 88ശതമാനം കുറയ്ക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ജപ്പാന്റെ ആരോഗ്യമന്ത്രാലയമാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Fri, 11 Feb 2022 (16:50 IST)
Updated Date: Fri, 11 Feb 2022 (16:52 IST)