പാലക്കാട് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4609ആയി; ഇന്ന് 323പേര്‍ക്ക് രോഗം

ശ്രീനു എസ്
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (20:11 IST)
പാലക്കാട് ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി വന്ന മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 493 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
 
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും, 2 പേര്‍ കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, 29 പേര്‍ തൃശ്ശൂര്‍, 10 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 83 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കം ശരിയാകുന്നില്ലേ; ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

വന്‍കുടല്‍ കാന്‍സര്‍ ഇനി വൃദ്ധരുടെ രോഗമല്ല; ഈ ജനപ്രിയ ഭക്ഷണം പുകയില പോലെ അര്‍ബുദകാരിയാണ്

ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ മറവിയുണ്ട്; പുതിയ പഠനം പറയുന്നത് ഇതാണ്

പ്രായം ചെന്നാല്‍ ഉയരം കൂടുമോ, കൃത്രിമമായി ഉയരം കൂട്ടാം! ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments