Webdunia - Bharat's app for daily news and videos

Install App

7 വയസുകാരനുൾപ്പടെ ഹൈദരാബാദിൽ 3 പേർക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് രോഗികളുടെ എണ്ണം 64 ആയി

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:21 IST)
ഹൈദരാബാദിൽ മൂന്ന് പേർക്ക് കൂടി‌ ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 7 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
 
ഹൈദരാബാദിൽ എത്തിയ 24കാരനായ കെനിയൻ പൗരനും സൊമാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊൽക്കത്തയ്ക്ക് പോവുകയായിരുന്ന 7 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു.  അതേസമയം നൈജീരിയയിൽ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47 കാരനും അയാളുമായി ബന്ധപ്പെറ്റ 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുടെ സാമ്പിളുകൾ ജീനോം സ്വീക്വൻസിനായി ബെംഗളൂരുവിലേക്ക് അയച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക

വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല

ഇന്ത്യയിലെ 50% ശ്വാസകോശ അര്‍ബുദ കേസുകളും പുകവലിക്കാത്തവരിലാണ്; പ്രമുഖ ഓങ്കോളജിസ്റ്റ് വിശദീകരിക്കുന്നു

പ്രമേഹ നിയന്ത്രണവും ജീവിത ശൈലിയും

തണുത്ത കാലാവസ്ഥയില്‍ പ്രഭാത നടത്തം വേണ്ട; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments