Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ 199 ആയി

Kottayam
കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ 199 ആയി. കഴിഞ്ഞ ദിവസം കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
 
വൈക്കം മുനിസിപ്പാലിറ്റി-9,21, കുറിച്ചി-2, 3, 9, തിടനാട്-5, 12, കുമരകം-11 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 41 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 199 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വൃക്ക രോഗ ചികില്‍സയില്‍ ആസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ളോസിന്‍ ഫലപ്രദം