Webdunia - Bharat's app for daily news and videos

Install App

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4677 പേരില്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നത് 1973 പേര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 നവം‌ബര്‍ 2021 (18:46 IST)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4677 പുതിയ രോഗികളില്‍ 3957 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 607 പേര്‍ ഒരു ഡോസ് വാക്സിനും 1973 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1377 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ 50% ശ്വാസകോശ അര്‍ബുദ കേസുകളും പുകവലിക്കാത്തവരിലാണ്; പ്രമുഖ ഓങ്കോളജിസ്റ്റ് വിശദീകരിക്കുന്നു

പ്രമേഹ നിയന്ത്രണവും ജീവിത ശൈലിയും

തണുത്ത കാലാവസ്ഥയില്‍ പ്രഭാത നടത്തം വേണ്ട; ഇക്കാര്യങ്ങള്‍ അറിയണം

വളർത്തുനായ എല്ലായ്‌പ്പോഴും ചെവി കുടയുന്നുണ്ടോ?

രാത്രി ഭക്ഷണവും നിങ്ങളുടെ ഉറക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

അടുത്ത ലേഖനം
Show comments