ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്
ബുധന്‍, 22 ജൂലൈ 2020 (13:18 IST)
ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്നും കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
കര്‍ണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തില്‍ കുറഞ്ഞ മരണ നിരക്കാണുള്ളത്. ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

Oats for Breakfast: ഓട്‌സ് കൊണ്ട് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്

നെഞ്ചുവേദന, എനിക്ക് ഹാര്‍ട്ട് അറ്റാക്കാണോ; ഭയം മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുന്നു!

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

ചൂട് സമയത്ത് മുടി കൂടുതല്‍ കൊഴിയും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments