Publish Date: Fri, 11 Feb 2022 (10:09 IST)
Updated Date: Fri, 11 Feb 2022 (10:12 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 58,077. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 1,50,407 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പുതിയതായി രോഗം മൂലം 657 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 6,97,802 പേരാണ്. ഇതുവരെ 5,07,177 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇതുവരെ 1,71,79,51,432 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്.