രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ അഞ്ചുലക്ഷത്തിനുതാഴെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഫെബ്രുവരി 2022 (10:53 IST)
രാജ്യത്തെ കൊവിഡ് കേസുകള്‍ അരലക്ഷത്തിന് താഴെയെത്തി. പുതിയ കേസുകള്‍ 34,113 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 91,930 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം മൂലം 346 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 4,78,882 പേരാണ്. ഇതുവരെ രോഗം ബാധിച്ച് 5,09,011 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 1,72,95,87,490 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പ് കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളോ?

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

അമിതമായി ചിന്തിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം

'എനിക്ക് മുമ്പ് പ്രമേഹമുണ്ടായിരുന്നു': 20 കിലോ ഭാരം കുറച്ചതും മരുന്നുകളില്‍ നിന്ന് മുക്തനായതും എങ്ങനെയെന്ന് വെളിപ്പെടുത്തി അമിത് ഷാ

അടുത്ത ലേഖനം
Show comments