Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ 22ലക്ഷത്തിന് മുകളില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ജനുവരി 2022 (11:49 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,06,357 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 573 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 22,02,472 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 1,63,84,39,207 ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരഭാരം കുറയുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാം; ഇക്കാര്യങ്ങള്‍ അറിയണം

ഡോക്ടറുടെ ജിമ്മിലെ മരണം: വ്യായാമത്തിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ട്?

ലോകത്തിലെ ആദ്യത്തെ എഐ മസ്തിഷ്‌ക ശസ്ത്രക്രിയ വന്‍ വിജയം; യുകെയില്‍ 48കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു

ഓട്‌സ് കൊണ്ട് കൂടുതൽ രുചികരമായ ഭക്ഷണമുണ്ടാക്കാം

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments