Publish Date: Thu, 14 Oct 2021 (11:11 IST)
Updated Date: Thu, 14 Oct 2021 (11:18 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,808 പേരാണ് രോഗമുക്തരായത്. 98.07 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇതുവരെ 4,51,435 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ 1,06,586 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,66,347 പേർ വാക്‌സിൻ സ്വീകരിച്ചു. ആകെ വാക്‌സിൻ എടുത്തവരുടെ എണ്ണം 96,82,20,997 എണ്ണമായി ഉയർന്നു.