രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 18,166 പേർക്ക്, 214 മരണങ്ങളിൽ 101 എണ്ണം കേരളത്തിൽ

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (11:26 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,166 പേർക്ക് കൊവിഡ്. 23,624 പേർ രോഗമുക്തരായി. 214 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 2,30,971 പേരാണ് ചികിത്സയിലുള്ളത്. 3,32,71,915 പേരാണ് ആകെ രോഗമു‌ക്തരായത്.
 
കേരളത്തിലാണ് നിലവിൽ ഏറ്റവുമധികം രോഗബാധിതരുള്ളത്. 9,470 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 1,13,132 പേരാണ് സംസ്ഥാനത്ത് ചികിത്സയി‌ലുള്ളത്. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 214 മരണങ്ങളിൽ 101 എണ്ണവും കേരളത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലക്കടലയുടെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകള്‍ ഉള്ളത്; ഇക്കാര്യങ്ങള്‍ അറിയണം

ടാപ്പിലെ വെള്ളം തുറക്കുമ്പോള്‍ മൂത്രം ഒഴിക്കാന്‍ തോന്നുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments