Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് കൊവിഡ് ചികിത്സയില്‍ 1.26 ലക്ഷത്തിലധികം പേര്‍

രാജ്യത്ത് കൊവിഡ് ചികിത്സയില്‍ 1.26 ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 നവം‌ബര്‍ 2021 (12:12 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,106 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 12,789 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 459 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,26,620 പേരാണ്. ഇത് മുഴുവന്‍ കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ചാര്‍ അമിതമായാല്‍ ആരോഗ്യത്തിനു ദോഷം