രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും മഹാരാഷ്ട്രയില്‍

ശ്രീനു എസ്
ശനി, 10 ഏപ്രില്‍ 2021 (16:10 IST)
രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും ഉള്ളത് മഹാരാഷ്ട്രയിലാണ്. പത്തുലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് സജീവമായുള്ളത്. 
 
അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സജീവ കേസുകള്‍. അതേസമയം കൊവിഡ് പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്നത്തേതാണ്. 1,45,384 പേര്‍ക്കാണ് ഇന്നത്തെ കൊവിഡ് കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണോ?

രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

പുറം വേദനയുണ്ടോ? കാരണം ഇവയാകാം

രാത്രിയില്‍ അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ? സുഖമായി ഉറങ്ങാം!

അടുത്ത ലേഖനം
Show comments