Publish Date: Tue, 12 Oct 2021 (15:31 IST)
Updated Date: Tue, 12 Oct 2021 (15:34 IST)
രണ്ട് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിരോധകുത്തിവെയ്‌പ്പിനായി ഭാരത് ബയോടെക്കിന്റെ കൊവിഡ് 19 വാക്‌സിൻ ശുപാർശ ചെയ്‌ത് വിദഗ്‌ധ പാനൽ. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കിട്ടിയാൽ വാക്‌സിൻ കുട്ടികൾക്ക് നൽകാനാവും.
ആഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കുത്തിവയ്പ്പ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു.
അഭിറാം മനോഹർ
Publish Date: Tue, 12 Oct 2021 (15:31 IST)
Updated Date: Tue, 12 Oct 2021 (15:34 IST)