ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3377 പേരില്‍ 1742 പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (18:37 IST)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 3377 പുതിയ രോഗികളില്‍ 2944 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 281 പേര്‍ ഒരു ഡോസ് വാക്സിനും 1742 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 921 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറിൽ ചോറ് വയ്ക്കാറുണ്ടോ? കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ഈ സാധാരണ ശീലങ്ങള്‍ കാരണം വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ചേക്കാം

മലബന്ധം തടയാന്‍ ഏറ്റവും നല്ല പഴവും പച്ചക്കറിയും ഏതാണെന്നറിയാമോ; പോഷകാഹാര വിദഗ്ധ സോണിയ നാരംഗ് വെളിപ്പെടുത്തുന്നു

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

സ്‌ക്രീന്‍ ടൈംമും സ്‌ട്രെസും സ്‌ട്രോക്കിന്റെ സാധ്യത കൂട്ടും; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

അടുത്ത ലേഖനം
Show comments