Webdunia - Bharat's app for daily news and videos

Install App

കോവിഡ് രോഗബാധയില്‍ നിന്ന് വേഗത്തില്‍ രോഗമുക്തി നേടാനുള്ള മരുന്നുമായി ശാസ്ത്രജ്ഞര്‍

ശ്രീനു എസ്
ചൊവ്വ, 9 ഫെബ്രുവരി 2021 (18:58 IST)
പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ് രോഗബാധയില്‍ നിന്ന് വേഗത്തില്‍ മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍. രോഗബാധിതരായ  വ്യക്തികളില്‍ ആശുപത്രില്‍ കിടത്തി ചികിത്സ ആവശ്യമല്ലാത്ത രോഗികളില്‍ കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ കഴിയുന്ന ഒരു ആന്റി-വൈറല്‍ ഡ്രഗ് ആണിതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. 
 
ഈ മരുന്നിന്റെ ഒരു ഇന്‍ജക്ഷന്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിനെക്കാളും നാലുമടങ്ങ് ഫലപ്രദമാണെന്നും 7 ദിവസം കൊണ്ടുതന്നെ രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണെന്നും പഠനങ്ങള്‍ തെളിയിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കഫക്കെട്ട് ഉള്ളപ്പോൾ മുട്ട കഴിക്കാമോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗ വ്യാപനം പാക്കിസ്ഥാനില്‍; 30ശതമാനത്തിലധികം പേര്‍ക്കും രോഗം!

അടിവസ്ത്രത്തിനു നല്ലത് ബോക്‌സർ ടൈപ്പുകൾ; പറയാൻ കാരണമുണ്ട്

World Breast Feeding Week 2026: മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ

മഴ സമയത്ത് ജലം മലിനമാകും; മലിനജലം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയണം

അടുത്ത ലേഖനം
Show comments