മഹാരാഷ്ട്രയില്‍ 342 പൊലീസുകാര്‍ക്ക് കൊവിഡ്; പൊലീസ് സേന ആശങ്കയില്‍

സുബിന്‍ ജോഷി
ശനി, 2 മെയ് 2020 (17:33 IST)
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ ആശങ്കയുമായി ആരോഗ്യവകുപ്പ്. ഇതുവരെയും സംസ്ഥാനത്ത് 342 പൊലീസുദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയെത്തുടര്‍ന്ന് മൂന്ന് പൊലീസുദ്യോഗസ്ഥര്‍ നേരത്തേ മരണപ്പെട്ടിരുന്നു. നിലവില്‍ രോഗം ബാധിച്ചിട്ടുള്ളവരില്‍ 291 പേരും പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ്. 51 പേര്‍ ഉന്നത ഉദ്യോഗസ്ഥരും.
 
അതേസമയം, മഹാരാഷ്ട്രയില്‍ ഇന്നലെ 583 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 459ആയി. ആകെ രോഗികളുടെ എണ്ണം 10498 ആയിട്ടുണ്ട്. ഇതില്‍ മുംബൈയില്‍ മാത്രം 7061 രോഗികളുണ്ട്. ചികിത്സയ്‌ക്കെത്തുന്ന രോഗികളെ തിരിച്ചയയ്‌ക്കുന്ന ആശുപത്രികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

അടുത്ത ലേഖനം
Show comments