ചൈനയിലും കൊവിഡ് കുറയുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 60 ആണ്. കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെയ്ജിങിലാണ്. ബെയ്ജിങ്ങില്‍ 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. മംഗോളിയയില്‍ 15 പേര്‍ക്കും ഷന്ഗായിയില് മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. 62 പേര് രോഗമുക്തി നേടിയിട്ടുണ്ട്.