നേരിട്ട് വെള്ളം ഒഴിക്കരുത്; മിക്‌സി ക്ലീന്‍ ചെയ്യുമ്പോള്‍ ഈ മണ്ടത്തരം ഒഴിവാക്കുക

മിക്സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (12:20 IST)
നാം അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന ഉപകരണമാണ് മിക്സര്‍ ഗ്രെയ്ന്‍ഡര്‍. തെറ്റായ രീതിയിലാണ് പലരും ഉപയോഗ ശേഷം മിക്സര്‍ ഗ്രെയ്ന്‍ഡറും ജാറും വൃത്തിയാക്കുന്നത്. മിക്സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!
 
മിക്സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്. മിക്സിയിലേക്ക് നേരിട്ട് ചെറിയ അളവില്‍ പോലും വെള്ളം ഒഴിക്കരുത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മിക്സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കണം. വെള്ളത്തില്‍ തുണി മുക്കി ഗ്രെയ്ന്‍ഡറിന്റെ എല്ലാ ഭാഗങ്ങളും തുടയ്ക്കുകയാണ് വേണ്ടത്. മിക്സര്‍ ഗ്രെയ്ന്‍ഡറിന്റെ ഉള്ളിലേക്ക് വെള്ളത്തിന്റെ അംശം പോകാതെ ശ്രദ്ധിക്കണം. 
 
ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ അതിനുള്ളിലെ ബ്ലേഡ് തുടയ്ക്കാന്‍ മറക്കരുത്. വാഷിങ് ലിക്വിഡ് ഉപയോഗിച്ചു മിക്സര്‍ ജാര്‍ കഴുകാവുന്നതാണ്. വൃത്തിയാക്കിയ ഉടനെ മിക്സര്‍ ഗ്രെയ്ന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments