Webdunia - Bharat's app for daily news and videos

Install App

രാജമൌലിയുടെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ല, അതിനൊരു കാരണമുണ്ട്!

രാജമൌലിയും മോഹന്‍ലാലും ഒന്നിക്കില്ല!

Webdunia
ശനി, 18 ഫെബ്രുവരി 2017 (14:58 IST)
ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ എസ് എസ് രാജമൌലിയുടെ മഹാഭാരതം പ്രൊജക്ടില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. രാജമൌലി തന്നെയാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
 
അതായത്, മഹാഭാരതം രണ്ടോ മൂന്നോ ഭാഗങ്ങളായി മാത്രം പൂര്‍ത്തിയാകുന്ന ഒരു പ്രൊജക്ടാണ്. ഏറ്റവും കുറഞ്ഞത് ആറുവര്‍ഷമെങ്കിലും ഇതിന്‍റെ നിര്‍മ്മാണത്തിനായി ആവശ്യമുണ്ട്. മോഹന്‍ലാലിനെപ്പോലെ ഒരു മെഗാസ്റ്റാര്‍ തന്‍റെ കരിയറിലെ ആറുവര്‍ഷം ഈ പ്രൊജക്ടിനായി മാറ്റിവയ്ക്കുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെപ്പോലെയുള്ള വമ്പന്‍ താരങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ടാകാനിടയില്ലെന്നാണ് രാജമൌലി അറിയിക്കുന്നത്.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments