Webdunia - Bharat's app for daily news and videos

Install App

ചാക്കോച്ചനോട് പുരുഷന്മാര്‍ക്ക് കലിപ്പോ !

പുരുഷന്മാര്‍ക്ക് കലിപ്പ് എന്തിന് ? ചാക്കോച്ചന്‍ മനസ് തുറന്നു, വീഡിയോ കാണാം

Webdunia
ബുധന്‍, 17 മെയ് 2017 (10:31 IST)
മലയാള സിനിമയുടെ ചുള്ളന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ മനസ് തുറക്കുന്നു. നായകന്‍ എന്ന ഇമേജില്‍ നിന്നും മാറി ഇപ്പോള്‍ വില്ലനായാണ് ഈ ചോക്ലേറ്റ് ബോയി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. താരത്തിന്റെ അടുത്തക്കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.
 
ചാക്കോച്ചന്റെ പുത്തന്‍ പടം “രാമന്റെ ഏദന്‍തോട്ടം“ തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. സിനിമയില്‍ രാമനെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത് ഒട്ടും രസിച്ചിട്ടില്ല, അവര്‍ക്ക് എന്നോട് കലിപ്പാണെന്നും ചാക്കോച്ചന്‍ പറഞ്ഞു. 
 
എന്നാല്‍ ഇതിന് മുന്‍പ് ഇറങ്ങിയ ഹൌ ഓള്‍ഡ് ആര്‍ യൂ  എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളായതു കൊണ്ട് തന്നെ വീട്ടമ്മമ്മാര്‍ക്ക് എന്നോട് വലിയ ദേഷ്യമായിരുന്നു. ഈ ചിത്രങ്ങളോട് സ്നേഹവും ദേഷ്യവും തോന്നിയിട്ടുണ്ടെങ്കിലും സിനിമ വന്‍ ഹിറ്റായിരുന്നു. അതിന് അണിയറ പ്രവര്‍ത്തകരോടും സംവിധായകരോടും കടപ്പെട്ടിരിക്കുന്നതായും ചാക്കോ വീഡിയോയില്‍ പറഞ്ഞു. 

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments