Publish Date: Wed, 20 Jul 2022 (14:21 IST)
Updated Date: Wed, 20 Jul 2022 (14:23 IST)
സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് വിടുതലൈ. ഈ ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകനും അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലം മകന്‍ അവതരിപ്പിച്ചിരുന്നു.
എഴുത്തുകാരന്‍ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
സൂരി, വിജയ് സേതുപതി, ഭവാനി ശ്രീ,ഗൗതം വാസുദേവ് ??മേനോന്‍, പ്രകാശ് രാജ്, കിഷോര്‍, ചേതന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.