Webdunia - Bharat's app for daily news and videos

Install App

കത്രീന കൈഫിന്റെയും വിക്കി കൗശാലിന്റെയും വിവാഹനിശ്ചയം ഉടൻ? മറുപടിയുമായി താരം

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (16:47 IST)
ബോളിവുഡിലെ തിരക്കുള്ള താരങ്ങളാണ് വിക്കി കൗശാലും കത്രീന കൈഫും. ഇവർ രണ്ട് പേരും തമ്മിൽ പ്രണയത്തിലാണ് എന്നതാണ് ഈയിടെ പുറത്തുവരുന്ന വാർത്തകൾ. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ് അഭ്യൂഹം. ഇപ്പോളിതാ വിഷയത്തിൽ പാപ്പരാസികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി കൗശാൽ.
 
ഇ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ചോദ്യത്തിന് മറുപടി നൽകിയത്. ആ വാർത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരു‌മ്പോൾ ഞാൻ എൻഗേജ്‌ഡ് ആകും. അതിന് സമയം വരണം വിക്കി കൗശാൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments