Webdunia - Bharat's app for daily news and videos

Install App

ബിക്കിനിയില്‍ വീണ്ടും വേദിക, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:00 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപാട് ആരാധകരുള്ള നടിയും മോഡലുമാണ് വേദിക. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഭാഷകളില്‍ ഇതിനോടകം തന്നെ നടി അഭിനയിച്ചു കഴിഞ്ഞു.
വേദികയുടെ പുതിയ ബിക്കിനി ചിത്രങ്ങളാണ് വൈറലാക്കുന്നത്.2005ല്‍ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അതേസമയം ജെയിംസ് ആന്‍ഡ് ആലീസ്, തരംഗം, ശൃംഗാരവേലന്‍ എന്നീ മലയാള ചിത്രങ്ങളില്‍ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്തനോള്‍ കലര്‍ത്തിയില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വില നല്‍കേണ്ടിവരുമായിരുന്നു: കേന്ദ്രസര്‍ക്കാര്‍

Kerala Weather: ഓഗസ്റ്റ് ഏഴ് വരെ മഴ കാണും; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രി പറഞ്ഞത് നുണ; സംരഭകരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇസ്രായേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു, അവര്‍ നമ്മളെ ഭ്രാന്തമായി സ്‌നേഹിക്കുന്നു: ബെഞ്ചമിന്‍ നെതന്യാഹു

ഈ ജില്ലകളില്‍ മഴ കനക്കും; കാസര്‍ഗോഡ് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments