Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് പ്രഖ്യാപിച്ച് അനുസിത്താരയുടെ തമിഴ് ചിത്രം, വനം തിയറ്ററുകളിലേക്ക്

Vanam
അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.നവംബര്‍ 26 മുതല്‍ തീയറ്ററുകളില്‍ വനം പ്രദര്‍ശനം ആരംഭിക്കും.
ശ്രീകാന്ത് ആനന്ദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്.
 
 ഛായാ?ഗ്രഹണം വിക്രം മോഹനാണ് കൈകാര്യം ചെയ്തിരിക്കുന്നത്.റോണ്‍ ഏതന്‍ യോഹന്‍ ചിത്രത്തിനായി സംഗീതം നല്‍കി.ശ്രീകണ്ഠന്‍, മാധവ, ഐസക് ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ?ഗോള്‍ഡന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ?ഗ്രേസ് ജയന്തി റാണി, ജെപി അമലന്‍, ജെപി അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ പത്താം പിറന്നാള്‍, മാലിദ്വീപില്‍ ആഘോഷമാക്കി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും, ചിത്രങ്ങള്‍