Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേര്‍ത്ത ചരടുകള്‍ വസ്ത്രമാക്കി ഉര്‍ഫി; വീണ്ടും ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട് (വീഡിയോ)

വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ പതിവായി ഞെട്ടിക്കുന്ന താരമാണ് ഉര്‍ഫി

Uorfi Javed hot photos
ചൂടന്‍ ഫോട്ടോഷൂട്ടുമായി നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. നേര്‍ത്ത ചരടുകള്‍ കൊണ്ട് ശരീരം മറച്ചാണ് പുതിയ ഫോട്ടോഷൂട്ടില്‍ ഉര്‍ഫിയെ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ പതിവായി ഞെട്ടിക്കുന്ന താരമാണ് ഉര്‍ഫി. ബ്ലേഡില്‍ തീര്‍ത്ത സ്‌റ്റൈലിഷ് വസ്ത്രം ധരിച്ച് ഉര്‍ഫി നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

അസാധാരണമായ ഫാഷന്‍ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരമായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും തിളങ്ങുന്ന താരത്തിന്റെ വസ്ത്ര ധാരണത്തിലെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ കണക്കിന് ആളുകളാണുള്ളത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

ഉത്തര്‍പ്രദേശുകാരിയായ ഉര്‍ഫി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ല്‍ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുല്‍ഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയില്‍. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ഉര്‍ഫി ജീവന്‍ നല്‍കി.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

സിറ്റി മോണ്ടോസറി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ഉര്‍ഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.
 
 
 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ എത്തുന്ന സിനിമ, ചിത്രീകരണം പൂര്‍ത്തിയായി