Webdunia - Bharat's app for daily news and videos

Install App

കല്ല്യാണ വീട്ടിലെ തൂണും ചാരി നില്‍ക്കുന്ന ഈ പയ്യനെ മനസ്സിലായോ? മലയാളത്തിലെ സൂപ്പര്‍താരം

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (08:51 IST)
സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുക പതിവാണ്. പലരുടേയും കുട്ടിക്കാല ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത് അവര്‍ തന്നെയാണോ എന്ന് സംശയം തോന്നും. അങ്ങനെയൊരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
നടന്‍ ഉണ്ണി മുകുന്ദന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ തൂണും ചാരി നില്‍ക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തില്‍ കാണുന്നത്. വളരെ ഗൗരഭാവത്തിലാണ് താരം നില്‍ക്കുന്നത്. 
 
ഉണ്ണി തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ' ജീവിതം ലളിതമായിരുന്നപ്പോള്‍, ഞാന്‍ ആഗ്രഹിച്ചത് ചുവന്ന അടിവസ്ത്രം ധരിച്ച് ഉയരത്തില്‍ പറക്കുക എന്നതായിരുന്നു. ചില സ്വപ്‌നങ്ങള്‍ നടക്കില്ല,' ഉണ്ണി മുകുന്ദന്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments