Webdunia - Bharat's app for daily news and videos

Install App

അലോപ്പതി മരുന്നുകള്‍ വിഷമാണെന്ന് പറഞ്ഞ ശ്രീനിവാസന്‍ ഇപ്പോള്‍ മോഡേണ്‍ മെഡിസിന്റെ പിന്നാലെ; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (08:05 IST)
ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. ശ്രീനിവാസന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 
 
ശ്രീനിവാസന്‍ മോഡേണ്‍ മെഡിസിന്റെ സഹായത്താല്‍ ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഡേണ്‍ മെഡിസിനെതിരെ ശ്രീനിവാസന്‍ സംസാരിക്കുന്ന വീഡിയോയാണിത്. അന്ന് അലോപ്പതി മരുന്നുകളെല്ലാം വിഷമാണെന്ന് പറഞ്ഞ അതേ ശ്രീനിവാസന്‍ ഇന്ന് അതേ മരുന്നുകള്‍ ഉപയോഗിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. 
 


'അലോപ്പതി മരുന്നുകള്‍ കടലിലെറിഞ്ഞാന്‍ മനുഷ്യര്‍ രക്ഷപ്പെടും മീനുകള്‍ കഷ്ടപ്പെടും,' എന്ന് ശ്രീനിവാസന്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments