Webdunia - Bharat's app for daily news and videos

Install App

തീയേറ്ററുകളില്‍ ഹിറ്റായ ത്രില്ലര്‍,അനൂപ് മേനോന്റെ '21 ഗ്രാംസ്' ഡിസ്‌നി+ഹോട്സ്റ്റാറില്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (08:56 IST)
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
 
ജൂണ്‍ പത്തിന് '21 ഗ്രാംസ്' സ്ട്രീമിങ് ആരംഭിക്കും.
 
'തീയേറ്ററുകളില്‍ നിങ്ങള്‍ ഹിറ്റാക്കിയ 21 ഗ്രാംസ് ഇനി ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ നിങ്ങളുടെ വീടുകളിലേക്ക് ...June 10th..'- നടന്‍ അനു മോഹന്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 
21 ഗ്രാംസ് റിലീസ് ചെയ്തത്.വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 15 മരണം, ഏഴ് പേരെ കാണാതായി

അടുത്ത ലേഖനം
Show comments