Webdunia - Bharat's app for daily news and videos

Install App

സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബിയ്ക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (14:32 IST)
തിങ്കളാഴ്ച നിശ്ചയം സോണി ലിവിലൂടെ സ്ട്രീമിംഗ് തുടരുകയാണ്. സിനിമ ആദ്യം തന്നെ കണ്ട ശേഷം ജയസൂര്യ ഫോണില്‍ നേരിട്ട് വിളിച്ച് ടീമിനെ അഭിനന്ദിച്ചിരുന്നു. ഒരു കിടിലന്‍ സിനിമ കണ്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബി പറഞ്ഞത്.
 
'കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചു സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? ഞാന്‍ പറഞ്ഞു സിനിമയുടെ കണ്ടന്റിന്റെ പേരില്‍ പ്രേക്ഷര്‍ ഏറ്റുടുക്കുന്ന, കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണം എന്നാണ് ആഗ്രഹിക്കുന്നത്.
 
ഇതാ അങ്ങനെ ഒരു കിടിലന്‍ സിനിമ കണ്ടു കഴിഞ്ഞിരിക്കുന്നു... ആകെ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് കാണാന്‍ ഇരുന്നത്...ഈ സിനിമ എന്നേ നല്ല മാനസികാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു നന്ദി സെന്ന ഹെഗ്ഡെ'- ജിയോ ബേബി കുറിച്ചു.
 
ഹെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, സാജിന്‍ ചെറുകയില്‍, മനോജ് കെ യു, രഞ്ജി കാങ്കോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും, മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

അടുത്ത ലേഖനം
Show comments