Webdunia - Bharat's app for daily news and videos

Install App

മഹാനായ സംഗീതഞ്ജന്‍,കെ ജി ജയന് അദാരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഏപ്രില്‍ 2024 (12:17 IST)
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അദാരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ മലയാളികള്‍ ഓര്‍ക്കുമെന്ന് അനുശോചനം അറിയിച്ചുകൊണ്ട് സിനിമാരംഗത്തുള്ളവര്‍ കുറിച്ചു.
 
'ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയില്‍ വേറിട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ ജി ജയന്‍. ഗാനങ്ങളിലെ ഭക്തിയും നൈര്‍മ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്‌നേഹത്തില്‍ നമുക്ക് ഏവര്‍ക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികള്‍',- എന്നാണ് അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
 'പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനും സഹോദരനുമായ ശ്രീ മനോജ് കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. ആദരാഞ്ജലികള്‍', എന്നാണ് ദിലീപ് കുറിച്ചത്.
 
'നക്ഷത്രദീപങ്ങള്‍....പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകള്‍. ഭക്തിയുടെ സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം. പ്രിയ സുഹൃത്ത് മനോജിന്റെയും കുടുംബത്തിന്റെയും ഒപ്പം..ആദരാഞ്ജലികള്‍', -എന്ന് മധുപാലും സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments