Webdunia - Bharat's app for daily news and videos

Install App

ഇനി സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ നോക്കിക്കോളും,സൂരജ് തേലക്കാട്ട് ബിഗ് ബോസില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (09:18 IST)
ബിഗ് ബോസ് നാലാം സീസണിന് മുംബൈയില്‍ തുടക്കമായി. 17 മത്സരാര്‍ത്ഥികളാണ് ഇത്തവണ ഉള്ളത്. സിനിമ താരമായ സൂരജ് തേലക്കാട്ട് നാലാം സീസണില്‍ മത്സരാര്‍ത്ഥിയാണ്. അതുകൊണ്ടുതന്നെ നടന്റെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ലെന്നും പേജുകള്‍ സുഹൃത്തുക്കള്‍ ആയിരിക്കും ഇനിമുതല്‍ കൈകാര്യം ചെയ്യുകയെന്നും സൂരജിന്റെ കൂട്ടുകാര്‍ അറിയിച്ചു.
 
മുംബൈയിലെ ഗൊരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സെറ്റ്. ഇത്തവണ ബിഗ് ബോസില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്ട്രീമിംഗും അണിയറ പ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നുണ്ട്. മുഴുവന്‍ സമയവും മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് പ്രത്യേകത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sooraj Thelakkad (@sooraj_thelakkad)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments