Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ജയസൂര്യയുടെ സണ്ണി, ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (14:56 IST)
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയായ ഇത് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്. സംഗീതജ്ഞന്റെ വേഷത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജെൻ സി നമ്മുടെ മക്കൾ, ചിലരെല്ലാം ചേർന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു : ധർമേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയുടെ പാർട്ടി ഞങ്ങളുടെ പാർട്ടിയല്ല, തള്ളിപറഞ്ഞ് സിപിഎം നേതൃത്വം

പാര്‍ലമെന്റ് ഈ ആഴ്ചയോടെ പിരിയും, എഫ് സി ആര്‍ എ ബില്‍ പട്ടികയിലില്ല, അമിത് ഷാ മറുപടിയില്ലാതെ മടങ്ങുമോ?

മണ്ഡലപുനർനിർണയം: നിയമസഭയിൽ പ്രമേയം പാസാക്കാൻ തമിഴ്‌നാട്, മുഖ്യമന്ത്രി വിളിച്ച യോഗം ഡിഎംകെ ബഹിഷ്കരിച്ചു

വി ഡി സർക്കാർ, വിഡി സതീശൻ സർക്കാരായോ?, ലീഗിനോട് ചോദ്യം ഉയർത്തി കെ ടി ജലീൽ

അടുത്ത ലേഖനം
Show comments