Webdunia - Bharat's app for daily news and videos

Install App

എന്റെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് പ്രീതി സിന്റ, ഒരിക്കലും ക്ഷമിക്കാനാവില്ല: സുചിത്ര കൃഷ്ണമൂര്‍ത്തി

Webdunia
ബുധന്‍, 12 ജൂലൈ 2023 (20:09 IST)
സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിന് കാരണം നടി പ്രീതി സിന്റയാണെന്ന് നടി സുചിത്ര കൃഷ്ണമൂര്‍ത്തി. ശേഖര്‍ കപൂറുമായുള്ള വിവാഹമോചനം കഴിഞ്ഞ് 17 വര്‍ഷമായിട്ടും പ്രീതി സിന്റയോട് ക്ഷമിക്കാന്‍ തനിക്കാകുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. 1997ലായിരുന്നു സുചിത്രയും ശേഖര്‍ കപൂറും വിവാഹിതരായത്. ശേഖര്‍ കപൂറുമായുള്ള പ്രീതി സിന്റയുടെ ബന്ധത്തെ ചൊല്ലി2000 മുതല്‍ക്ക് തന്നെ ആരോപണങ്ങളും വാഗ്വാദങ്ങളുമായി സുചിത്ര രംഗത്ത് വന്നിരുന്നു.
 
2006ലായിരുന്നു ശേഖര്‍ കപൂറുമായുള്ള വിവാഹബന്ധം സുചിത്ര വേര്‍പ്പെടുത്തിയത്. തങ്ങളുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കിയ സ്ത്രീ എന്ന് പ്രീതി സിന്റയുടെ പേര് പറയാതെയാണ് സുചിത്ര അന്ന് ബ്ലോഗെഴുതിയെത്. എന്നാല്‍ പിന്നീട് ഈ സ്ത്രീ പ്രീതി സിന്റയാണെന്ന് തുടര്‍ന്ന് നല്‍കിയ അഭിമുഖങ്ങളില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments