ശ്രീനാഥ് ഭാസിയും ആന്‍ ശീതളും, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
ശനി, 9 ഏപ്രില്‍ 2022 (14:39 IST)
പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന സിനിമയുടെ തിരക്കിലായിരുന്നു ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ഗ്രേസ് ആന്റണിയും. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann Sheetal (@annsheetal)

ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ റൈറ്റ് വിറ്റുപോയി. Saregama ആണ് സിനിമയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
 
ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
 
രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഓർമകൾക്ക് ഒരാണ്ട്

വയനാട്ടിൽ വീണ്ടും ഷിഗെല്ല; കോളേജ് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചു

ഇനി അപ്രതീക്ഷിത വൈദ്യുതി മുടക്കമുണ്ടാകില്ല; ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്ന് കെഎസ്ഇബിയോട് കേരള വൈദ്യുതി കമ്മീഷന്‍

മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി

കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു

അടുത്ത ലേഖനം
Show comments