Webdunia - Bharat's app for daily news and videos

Install App

മനുഷ്യന്‍റെ തലതിരിഞ്ഞ ചിന്തകളെപ്പറ്റി സിനിമയുമായി സലിം പി. ചാക്കോ, “SKEWED _Think Beyond Normal” വരുന്നു!

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (20:45 IST)
സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal  ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.
 
പ്രശ്സ്ത സിനിമ സംവിധായകൻ മധുപാലാണ് ഫേസ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തത്. "വ്യക്തിത്വത്തിലെ അസ്വഭാവികത സങ്കുചിത ചിന്തകളാകുന്നു......  ആകാശം കടലായും മേഘപടർപ്പുകൾ തിരയായും, നക്ഷത്രങ്ങൾ പ്രകാശ ശലഭങ്ങളായും ഉന്മാദത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കുന്നു". ഇതാണ് SKEWED - Think Beyond Normal പറയുന്നത്.
 
പ്രശാന്ത് ശ്രീധർ, വിഷ്ണു മനോഹരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം - ജിൻസൺ സക്റിയ , ക്യാമറ - സന്തോഷ് ശ്രീരാഗം, എഡിറ്റിംഗ് , ഗ്രാഫിക്സ് - വിനിഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - അഫ്സൽ എസ്. ,മേക്കപ്പ് - കൃഷ്ണപ്രിയ വിഷ്ണു , ഡിസൈൻ - ശ്രീജിത്ത് ഗംഗാധരൻ / പപ്പൻസ് ഡിസൈൻസ് , പി.ആർ. ഒ - ജോജു ജോർജ് തോമസ്.
 
സലിം പി. ചാക്കോ ഇതിന് മുൻപ് സമകാലിന സംഭവങ്ങളെ ആധാരമാക്കി The Trend#TRENDING NOW എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments