Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
തിരുവനന്തപുരം , വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (22:41 IST)
തിരുവനന്തപുരം: പ്രശസ്‌ത സീരിയൽ നടനായ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 
 
സ്വാമി അയ്യപ്പൻ,പാടാത്ത പൈങ്കിളി എന്നിവയടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനപ്രീതിയില്‍ പ്രഭാസിനെ പിന്തള്ളി ദുൽഖർ സൽമാന്‍ !