Webdunia - Bharat's app for daily news and videos

Install App

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സനുഷ; ഇത് മരണ മാസ് ചിത്രമെന്ന് ആരാധകര്‍

Webdunia
വെള്ളി, 15 ഒക്‌ടോബര്‍ 2021 (10:03 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി പിന്നീട് സൂപ്പര്‍താരങ്ങളുടെ നായികയായ സനുഷ സോഷ്യല്‍ മീഡിയയിലും സജീവമാണ്. സനുഷയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 
 
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ് സനുഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ചുണ്ടില്‍ സിഗരറ്റും കൈയില്‍ കാര്‍ഡുമായി ഇരിക്കുന്ന സനുഷയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായത്. 'മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങള്‍ പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല' എന്ന അടിക്കുറിപ്പോടെയാണ് സനുഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

രണ്ട് താരം അഭിപ്രായങ്ങളാണ് സനുഷയുടെ ചിത്രത്തിനു താഴെയുള്ളത്. പുകവലിക്കെതിരെ സന്ദേശം നല്‍കാന്‍ പുകവലിച്ചിരിക്കുന്ന ചിത്രങ്ങള്‍ തന്നെ കൊടുക്കണോ എന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അതേസമയം, പുകവലിക്കുന്ന ചിത്രം മരണ മാസ് ആയിട്ടുണ്ടെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanusha Santhosh (@sanusha_sanuuu)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments