Webdunia - Bharat's app for daily news and videos

Install App

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി റോഷന്‍ ആന്‍ഡ്രൂസ്: നായകനാകുന്നത് ഷാഹിദ് കപൂര്‍

Webdunia
വ്യാഴം, 25 മെയ് 2023 (17:03 IST)
ബോളിവുഡ് സിനിമയിലെ സംവിധായകനായുള്ള അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറായിരിക്കും നായകനായി എത്തുക.
 
സീ സ്റ്റുഡിയോസും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഹിന്ദിയില്‍ സംഭാഷണം എഴുതുന്നത് ഹുസൈന്‍ ദലാല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദയനാണ് താരം ആയിരുന്നു റോഷന്റെ ആദ്യ ചിത്രം. സാറ്റര്‍ഡേ നൈറ്റാണ് അവസാനമായി ഇറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments