Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു; ആദ്യ ഷോ രാവിലെ 8.30 ന്

സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറായാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്

Rorschach reservation started
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച റിലീസ് ചെയ്യും. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രാവിലെ 8.30 നാണ് ആദ്യ ഷോ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറായാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നടിയെ മനസ്സിലായോ? ഞെട്ടി ആരാധകര്‍