സിനിമ തിരക്കുകൾ നിന്ന് ഒഴിഞ്ഞ് നടി റിമ കല്ലിങ്കലും ഭർത്താവും സംവിധായകനുമായ ആഷിക് അബുവും യാത്രയിലാണ്. View this post on Instagram A post shared by Rima Kallingal (@rimakallingal) തായ്ലാൻഡിലുള്ള റെയ്ലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് റിമ കല്ലിങ്കൽ പങ്കുവെച്ചത്. ...