Webdunia - Bharat's app for daily news and videos

Install App

തെറ്റ് തിരിച്ചറിഞ്ഞുവെന്ന് പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ല, വേടൻ സോഷ്യൽ ക്രിമിനല്ലെന്ന് രേവതി സമ്പത്ത്

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (12:41 IST)
മീടൂ ആരോപണത്തിൽ സമൂഹമധ്യമങ്ങളിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ(വേടൻ) നടി രേവതി സമ്പത്ത്.  സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫെയ്സ്ബുക്കിലൂടെപങ്കുവെച്ച വീഡിയോയിൽ രേവതി സമ്പത്ത് പറഞ്ഞു.
 
ഒരുപാട് വേടൻ‌മാരുള്ള ലോകത്താണ് ഞാനടക്കമുള്ള സ്ത്രീകൾ ജീവിച്ചുപോകുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. അയാൾ അർഹിക്കുന്ന എല്ലാ ശിക്ഷയും അയാൾക്ക് ലഭിക്കണമെന്നാണ് ആഗ്രഹം. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവൻ സ്ത്രീകൾക്കും ആദരമർപ്പിക്കുന്നു. രേവതി സമ്പത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments