Webdunia - Bharat's app for daily news and videos

Install App

ഇനി നീണ്ടൊരു അവധിക്കാലം,ദുബായില്‍ നിന്നും നടി രഞ്ജിത മേനോന്‍

കെ ആര്‍ അനൂപ്
ശനി, 22 ഒക്‌ടോബര്‍ 2022 (10:05 IST)
തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് നടി രഞ്ജിത മേനോന്‍. നീണ്ടൊരു അവധിക്കാലമാണ് തനിക്ക് മുന്നില്‍ ഇനിയുള്ളതെന്ന് നടി പറയുന്നു. ദുബായിലെ ഗോള്‍ഡന്‍ ഡെസേര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കിട്ടു.
 
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
 
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 15 മരണം, ഏഴ് പേരെ കാണാതായി

പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം, സിജെപി സമരത്തിന് പിന്നാലെ 180 പേർ നിരീക്ഷണത്തിൽ

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഡൽഹി വിചാരണ കോടതി

സംസ്ഥാനത്തെ ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

E20 മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന് ആശങ്ക; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില്‍പ്പന ഇരട്ടിയായി

അടുത്ത ലേഖനം
Show comments